ദേശീയത നായാട്ടിനിറങ്ങുമ്പോൾ

220.00

ദേശീയത നായാട്ടിനിറങ്ങുമ്പോൾ
കെ അരവിന്ദാക്ഷൻ

ജനങ്ങളെ വിരട്ടാനും, ആക്രമിക്കാനും രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും ദേശീയത എന്ന സങ്കൽപ്പത്തെ ആയുധമാക്കുന്ന അധികാരത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. രാമരാജ്യമെന്ന ഗാന്ധിയുടെ സ്‌നേഹരാജ്യ സങ്കൽപ്പത്തിൽ നിന്ന് രാമരാജ്യമെന്ന അധികാര സങ്കൽപ്പത്തിലേക്ക് വളരുന്ന സവർണ-ബ്രാഹ്മണിക അധികാരവ്യവസ്ഥയുടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള പിടിമുറുക്കലുകളെ തുറന്നുകാണിക്കുന്നതോടൊപ്പം ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യസങ്കല്പങ്ങളെ അവതരിപ്പിച്ചുകൊണ്ട് മറ്റൊരു വ്യവസ്ഥ സാധ്യമാണെന്ന് ഉറപ്പിക്കാനും ഈ ലേഖനങ്ങൾക്കു കഴിയുന്നു.

പേജ് 226 വില രൂ220

✅ SHARE THIS ➷

Description

Deseeyatha Nayattinu Irangumpol

ദേശീയത നായാട്ടിനിറങ്ങുമ്പോൾ

Reviews

There are no reviews yet.

Be the first to review “ദേശീയത നായാട്ടിനിറങ്ങുമ്പോൾ”

Your email address will not be published. Required fields are marked *