ദേശസ്നേഹികളും പക്ഷപാതികളും
₹325.00
ദേശസ്നേഹികളും പക്ഷപാതികളും
രാമചന്ദ്ര ഗുഹ
ഒരു ചരിത്രകാരന്റെ കണിശതയും സാഹിത്യകാരന്റെ സർഗാത്മകതയും നിഷ്പക്ഷമായ രാഷ്ട്രീയ വീക്ഷണങ്ങളും കൊണ്ട് നമ്മളെ പ്രബുദ്ധമാക്കുന്ന 15 ലേഖനങ്ങൾ. ദേശീയതയും ജധാധിപത്യവും തമ്മിൽ കെട്ടുപിണഞ്ഞിരിക്കുന്ന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഐതിഹാസികമായ മുഖങ്ങൾ അനാവരണം ചെയ്യപ്പെടുന്നു.
ഹിന്ദുത്വം, ഇടതുപക്ഷം, നെഹ്രു, ഗാന്ധി എന്നിങ്ങനെ സമകാലിക ഇന്ത്യയിലെ രാഷ്ട്രീയസാംസ്കാരിക മേഖലയിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന വിഷയങ്ങളിൽ ഒരു പുതിയ ഉൾക്കാഴ്ച നൽകാൻ രാമചന്ദ്ര ഗുഹയുടെ തൂലികയ്ക്കു അനായാസം സാധിക്കുന്നു.
വർത്തമാനകാല ഇന്ത്യൻ ചിന്തകരിലെ ഏറ്റവും മൗലികവും ആർജവവുമുള്ള ശബ്ദം.
പരിഭാഷ – കെ എസ് ഇന്ദുശേഖർ
പേജ് 358 വില രൂ325
✅ SHARE THIS ➷
Reviews
There are no reviews yet.