ദേശചരിത്രത്തിന്റെ സർഗ്ഗായനങ്ങൾ
₹200.00
ദേശചരിത്രത്തിന്റെ സർഗ്ഗായനങ്ങൾ
മലയാള നോവൽ സാഹിത്യത്തിലെ കുലപതിയായ സി.വി. രാമൻപിള്ളയുടെ ചരിത്രനോവലുകളിൽ തന്റെ സർഗ്ഗാത്മക വീര്യത്തെ തിരുവിതാംകൂർ ദേശചരിത്രത്തിലെ ഭരണയന്ത്രത്തിലേക്കും പ്രജകളിലേക്കും വിന്യസിപ്പിച്ച് അതിലെ കഥാപാത്രങ്ങളെ ഒരു കളിക്കളത്തിലെ കരുക്കളെയെന്നപോലെ വീക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജീവിത്തിന്റെ ഗതിവിഗതികളിൽ വായനക്കാരനെ വിഭ്രമിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തുന്നു.
ML / Malayalam / CV Raman Pillai / Literature
✅ SHARE THIS ➷
Reviews
There are no reviews yet.