ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ – സുനിൽ പി ഇളയിടം
₹375.00
ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ
സുനിൽ പി ഇളയിടം
ഭരതനാട്യം എന്ന ക്ലാസിക്കൽ നൃത്തരൂപത്തെയും അതിന്റെ ചരിത്രത്തെയും വിശകലനമാക്കുന്ന ഏഴു പ്രബന്ധങ്ങളുടെ സമാഹാരം. നൃത്തകലയുടെ ചരിത്രമോ നിരൂപണമോ അല്ല. മറിച്ച് ഭരതനാട്യത്തിന്റെ ലാവണ്യാത്മകവും സാങ്കേതികവുമായ സ്വരൂപത്തിൽ സന്നിഹിതമായിരിക്കുന്ന ചരിത്രബന്ധങ്ങളെ കുറിച്ചും ആധുനിക ഇന്ത്യയുടെ ചരിത്രജീവിതത്തിൽ ഭരതനാട്യം ഇടപെട്ടു പ്രവർത്തിച്ചതിനെക്കുറിച്ചും അതിനു വഴിതെളിയിച്ച ഭൗതിക പ്രത്യയശാസത്ര രാഷ്ട്രീയ പ്രേരണകളെക്കുറിച്ചുമുള്ള ആലോചനകൾ.
Sunil P Elayidom / Ilayidom
പേജ് 346 വില രൂ375
✅ SHARE THIS ➷
Reviews
There are no reviews yet.