ദലിത് ക്രൈസ്തവർ കേരളത്തിൽ

200.00

ദലിത് ക്രൈസ്തവർ കേരളത്തിൽ
പോൾ ചിറക്കരോട്

ദേശീയ ദലിത് സമൂഹത്തിൻ്റെ ക്രൈസ്തവ വൽക്കരണത്തിൻ്റെ സാമൂഹിക സാമ്പത്തിക മാനങ്ങളുടെ മുൻ പത്രവും പിൻ പത്രവും വിശദമാക്കുന്ന കൃതി. ആര്യേതരമായി തങ്ങൾക്കുണ്ടായിരുന്ന തനതു ദേവസങ്കല്പങ്ങളെ ഉപേക്ഷിച്ച് ക്രൈസ്തവ സുവിശേഷ സങ്കല്പങ്ങളെ വാരിപ്പുണർന്ന ദളിതർക്കുണ്ടായ അനുഭവ പാഠങ്ങളെ ഒട്ടൊക്കെ വൈകാരികതയോടെ വിശകലനം ചെയ്യുന്നു. “നിയോഗിക്കപ്പെട്ടവൻ്റെ രചന” എന്ന് മുഖവുരയിൽ ഗ്രന്ഥകർത്താവിൻ്റെ സാക്ഷ്യപത്രം.

Dalit Christians Kerala

പേജ് 196   വില രൂ200

✅ SHARE THIS ➷

Description

Dalith Christavar Keralathil

ദലിത് ക്രൈസ്തവർ കേരളത്തിൽ

Reviews

There are no reviews yet.

Be the first to review “ദലിത് ക്രൈസ്തവർ കേരളത്തിൽ”

Your email address will not be published. Required fields are marked *