Daivathinte Padathalavan – Dr Palpuvinte Jeevacharithram
₹70.00
ദൈവത്തിന്റെ പടത്തലവൻ
ഡോ പൽപ്പുവിന്റെ ജീവചരിത്രം
സജീവ് കൃഷ്ണൻ
കവിതപോലൊരു ജീവിതകഥയാണീ പുസ്തകം. മറ്റു ജീവചരിത്ര രചനാരീതികളിൽ നിന്നു വ്യത്യസ്തമായി ധാരാളം പ്രത്യേകതകൾ ഉണ്ട് ഈ പുസ്തകത്തിന്. ഏതു വായനക്കാരനെയും ഒരേസമയം ചിന്തിപ്പിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ധാരാളം ചരിത്രമുഹൂർത്തങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു. ബാല്യത്തിൽ വിശപ്പടക്കാൻ വേണ്ടി സ്വന്തം അമ്മാവനോടു പോലും എതിരിടേണ്ടി വന്ന പൽപ്പു എന്ന പതിതരുടെ പടത്തലവൻ, സമ്പതയുടെയും സൗഭാഗ്യങ്ങളുടെയും നടുവിലും ലക്ഷ്യബോധം കൈവെടിഞ്ഞിരുന്നില്ല. ഉന്നത മെഡിക്കൽ ബിരുദം നേടിയ തിരുവിതാംകൂറിലെ ആദ്യ അവർണനും നാരായണഗുരുവിന്റെ ‘പ്രിയപ്പെട്ട ഡോക്ടറു’മായ ഡോ പൽപ്പു വിന്റെ ജീവിതകഥ എല്ലാ മലയാളികൾക്കും വേണ്ടി.
പേജ് 136 വില 70
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.