ദൈവത്തിന്റെ ചാരന്മാർ

225.00

ദൈവത്തിന്റെ ചാരന്മാർ

 

ജോസഫ് അന്നംകുട്ടി ജോസ്

 

എന്റെ ജീവിതത്തിലും ഒരുപാടാളുകൾ വന്നു അങ്ങനെ വന്നവരെ എന്നെ തൊട്ടവരെ. എന്നെ കുറേക്കൂടി നല്ലൊരു മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാർ.
ഇവരെ പരിചയപ്പെട്ടുകഴിയുമ്പോൾ നിങ്ങൾ ഒരു പക്ഷെ സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താൻ പലവേഷങ്ങളിൽ അവർ നിങ്ങളുടെ ചുറ്റിലുമുണ്ട് അവരെ കാണുവാനും കേൾക്കുവാനും മനസ്സിലാക്കുവാനും ഈശ്വരൻ നിങ്ങൾക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നൽകട്ടെ

ജോസഫ് അന്നംകുട്ടി  ജോസ്

 

Joseph  Annamkutty Jos

പേജ്232 വില രൂ225

✅ SHARE THIS ➷

Description

Daivathinte Charanmar – Joseph  Annamkutty Jos

ദൈവത്തിന്റെ ചാരന്മാർ

Reviews

There are no reviews yet.

Be the first to review “ദൈവത്തിന്റെ ചാരന്മാർ”

Your email address will not be published. Required fields are marked *