ക്രിസ്റ്റലോഗ്രാഫി : ഒരു ആമുഖപഠനം
₹60.00
ക്രിസ്റ്റലോഗ്രാഫി : ഒരു ആമുഖപഠനം
ജലം 100 ഡിഗ്രി സെൽഷ്യസിലും മീഥൈൻ -161 ഡിഗ്രി സെൽഷ്യൽസിലും തിളയ്ക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് രക്തത്തിന്റെ നിറം ചുവപ്പും പുല്ലിന്റെ നിറം പച്ചയുമായി?
ജിജ്ഞാസയെ ഉണർത്തുന്ന ഇത്തരം ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ ചെന്നെത്തുന്നത് ക്രിസ്റ്റലോഗ്രാഫി എന്ന ശാസ്ത്രശാഖയുടെ ലോകത്താണ്. പരലുകളെകുറിച്ചുള്ള പഠനമായ ക്രിസ്റ്റലോഗ്രാഫിയുടെ ചരിത്രവും വർത്തമാനവും ഭാവിയും പറയുന്ന ലഘുഗ്രന്ഥം.
ML / Malayalam / Science
✅ SHARE THIS ➷
Reviews
There are no reviews yet.