Covidinod Poruthi Jayikkunna Keralam

250.00

കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം

 

 

കേരളം കോവിഡ് നിയന്ത്രണത്തിന് നൽകിയ സംഭാവനകളും അതിനോട് ലോകത്തെമ്പാടുമുണ്ടായ പ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശ്രദ്ധേയരായ ഭിഷഗ്വരന്മാരും സാമൂഹിക ശാസ്ത്രജ്ഞന്മാരും പരിണതപ്രജ്ഞരായ ബ്യൂറോക്രാറ്റുകളും പത്രപ്രവർത്തകരും പങ്കിടുന്ന അനുഭവങ്ങളും രേഖീകരണങ്ങളും ഈ പുസ്തകത്തെ വേറിട്ടു നിർത്തുന്നു. കോവിഡ് സംബന്ധമായി അറിയേണ്ടതെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന കൃതി.

കേവിഡ് ആന്റി ബോഡി ടെസ്റ്റ് – എന്ത് , എങ്ങനെ ആർക്കെല്ലാം.
കോവിഡ് കാലത്തെ ജീവിതം എന്നിങ്ങനെയുള്ള പ്രയോജനകരമായ അധ്യായങ്ങളും.

എഡിറ്റർ – ഡോ ബി ഇക്ബാൽ

Kovid / Covid / Corona / Coronavirus

പേജ് 216 വില രൂ250

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Covidinod Poruthi Jayikkunna Keralam”

Your email address will not be published. Required fields are marked *