കൊറോണ വൈറസ്: നൂറ് ചോദ്യങ്ങൾ ഉത്തരങ്ങൾ

150.00

കൊറോണ വൈറസ്:
നൂറ് ചോദ്യങ്ങൾ ഉത്തരങ്ങൾ

 

ഡോ ബി പദ്മകുമാർ

കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും ആധികാരികമായി ഉത്തരം നൽകുന്ന ആരോഗ്യശാസ്ത്ര ഗ്രന്ഥം. ലളിതമായ ചോദ്യോത്തര രൂപത്തിലാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കേരള ഭാഷാ ഇൻസ്റ്റിട്യൂറ്റ് പ്രസാധനം ചെയ്ത ഈ പുസ്തകത്തിൽ ആധികാരികമായ ഒട്ടനവധി വിരങ്ങൾ ഉണ്ട്. അതു പോല പ്രാധാന്യത്തോടെ പിൻപറ്റേണ്ട നിർദേശങ്ങളും. വീടുകളിലും ഓഫീസുകളിലും വാഹനങ്ങളിലും ഏസി ഉപയോഗിക്കാതിരിക്കുക, ജനക്കൂട്ടം ഉള്ളിടത്തേക്ക് അടുത്ത ഒരു വർഷമെങ്കിലും പോകാതിരിക്കുക തുടയങ്ങിയവ ഇതിൽപ്പെടും.

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഈ പുസ്തകം ആരോഗ്യപ്രവർത്തകർക്കുമാത്രമല്ല, സാധാരണക്കാരനും മികച്ച ഒരു കൈപ്പുസ്തകമാണ്.

എല്ലാ പേജുകളും ബഹുവർണനിറത്തിൽ അച്ചടിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട പുസ്തക ഗുണമേന്മയാണ്.

Coronavirus / Covid / Covid19

പേജ് 118  വില രൂ150

✅ SHARE THIS ➷

Description

Corona Virus – 100 Chodyangal, Utharangal

കൊറോണ വൈറസ്: നൂറ് ചോദ്യങ്ങൾ ഉത്തരങ്ങൾ

Reviews

There are no reviews yet.

Be the first to review “കൊറോണ വൈറസ്: നൂറ് ചോദ്യങ്ങൾ ഉത്തരങ്ങൾ”

Your email address will not be published. Required fields are marked *

You may also like…

 • Attathinte Vismaya Lokam ആറ്റത്തിന്റെ വിസ്മയലോകം

  ആറ്റത്തിന്റെ വിസ്മയലോകം

  50.00
  Add to cart
 • Daivathinte Manassu ദൈവത്തിന്റെ മനസ്സ്

  ദൈവത്തിന്റെ മനസ്സ്

  175.00
  Add to cart
 • Avasanathinte Arambham അവസാനത്തിന്റെ ആരംഭം

  അവസാനത്തിന്റെ ആരംഭം

  165.00
  Add to cart
 • Gene, Jeevan, Janithakam ജീൻ, ജീവൻ, ജനിതകം

  ജീൻ, ജീവൻ, ജനിതകം

  75.00
  Add to cart
 • Malayali - Oru Janithaka Vayana മലയാളി ഒരു ജനിതക വായന

  മലയാളി ഒരു ജനിതക വായന

  480.00
  Add to cart