Commonsense

100.00

കോമൺസെൻസ്

 

ഡോ എൻ എം മുഹമ്മദലി

ഡോ എൻ എം മുഹമ്മദ് അലി കേരളത്തിന്റെ ദാർശനിക മണ്ഡലത്തെ പ്രോജ്വലമാക്കിയ വ്യക്തിയാണ്. മനഃശാസ്ത്ര ചികിത്സാരംഗത്ത് സജീവമായി പ്രവർത്തിക്കുമ്പോൾതന്നെ ഉൾക്കാഴ്ചയുള്ള എഴുത്തുകാരനാകാനും അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യമനസ്സിനെയും അതിന്റെ സഞ്ചാരങ്ങളെയും  മനുഷ്യൻ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്രത്തെയും മതത്തെയുമൊക്കെ ആഴത്തിൽ പഠിക്കുകയും മൗലികമായ നിരീക്ഷണങ്ങളിലൂടെ അവ വിശദമാക്കാനും ഡോ മുഹമ്മദ് അലി ശ്രമിച്ചു. എഡിറ്റർ – എ. മീരാസാഹിബ്

Dr N M Muhammad Ali / Dr N M Mohammad Ali

കൂടുതൽ കാണുക

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Commonsense”

Your email address will not be published. Required fields are marked *