Be the first to review “Colonyvazhchayum Natturajyangalum” Cancel reply
Colonyvazhchayum Natturajyangalum
₹190.00
കോളനിവാഴ്ചയും നാട്ടുരാജ്യങ്ങളും
തിരുവിതാംകൂറിലെ വിമോചനപ്പോരാട്ടം
ഡോ എസ് തുളസീധരൻ ആശാരി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
കോളനി വാഴ്ചയ്ക്കെതിരെ തിരുവിതാംകൂർ ജനത ഉത്തരവാദഭരണത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങൾ വിശദീകരിക്കുന്ന കൃതി. ഈ ലക്ഷ്യം നേടുന്നതിനുവേണ്ടി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകൾ നടത്തിയ സമരചരിത്രം കൊളോണിയൽ താല്പര്യത്തിന്റെയും ദേശീയ അഭിലാഷങ്ങളുടെയും വിശാലമായ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിക്കുന്നു
പരിഭാഷ : രാജേന്ദ്രൻ ചെറുപൊയ്ക
പേജ് 354 വില രൂ190
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.