Chuttezhuthukal
₹260.00
ചുട്ടെഴുത്തുകൾ
അജു കെ നാരായണൻ
നിഘണ്ടു, കവിത, കഥ, പൈതൃകം, ഫോക്ലോർ, സിനിമ, നാടകം തുടങ്ങിയ വിവിധ വിഷയങ്ങളെ മുൻനിർത്തിയെഴുതിയ പന്ത്രണ്ട് ലേഖനങ്ങളും സംസ്കാരനിരൂപകനായ ഡോ. വി.സി. ഹാരിസുമായി നടത്തിയ രണ്ട് അഭിമുഖങ്ങളും ഉള്ളടങ്ങുന്നതാണ് ഈ സമാഹാരം. വിഷയങ്ങൾ പലതാണെങ്കിലും സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രമാണ് പൊതുവെ പിന്തുടരുന്നത് അതുകൊണ്ടുതന്നെ ഈ പഠനങ്ങൾ അന്തർവൈജ്ഞാനികമായി പ്രകാശം പരത്തുന്നു.
Aju K Narayanan / Agu K Narayan
പേജ് 200 വില രൂ260
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.