Be the first to review “Chttambi Swamikal Jeevithavum Krithikalum” Cancel reply
Chttambi Swamikal Jeevithavum Krithikalum
₹600.00
ചട്ടമ്പിസ്വാമികൾ ജീവിതവും കൃതികളും
ഡോ. കെ. മഹേശ്വരൻ നായർ
ചട്ടമ്പിസ്വാമികളുടെ കൃതികൾ യഥാവിധി വായിക്കപ്പെടുമ്പോൾ ഒരു നവോത്ഥാന നായകന്റെ പരിവേശത്തിൽ നിന്ന് ഒരു മഹാപണ്ഡിതന്റെയും ഗുരുവിന്റെയും തലത്തിലേക്ക് അദ്ധേഹം ഉയരുന്നതു കാണാം. വേദാധികാരനിരൂപണം, പ്രാചീനമലയാളം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമത ഛേദനം, നിജാനന്ദവിലാസം, ആദിഭാഷ, മലയാളത്തെിലെ ചില സ്ഥാനനാമങ്ങൾ, പ്രണവവും സംഖ്യാദർശനവും തുടങ്ങി ഇതുവരെ കണ്ടെടുത്തിട്ടുള്ള ഭൂരിഭാഗം കൃതികളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Dr. K. Maheshwaran Nair
വില രൂ600
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.