Chovva – Arivum Anweshanangalum

70.00

ചൊവ്വ : അറിവും അന്വേഷണങ്ങളും
വിശ്വാസങ്ങളുടെ ലോകത്തിൽ ചൊവ്വ യുദ്ധദേവനമാണ്.  ദോഷകാരനാണ്.  പാപഗ്രഹമാണ്.  എന്നാൽ ശാസ്ത്രലോകത്തിന്  അത് സിരാകേന്ദ്രസിദ്ധാന്തത്തിലേക്ക് കോപ്പർനിക്കസിനെ ആനയിച്ച പ്രപഞ്ചവിസ്മയവും. അവിടെ ജീവന്റെ കണം തേടിയുള്ള യാത്രകളിൽ ശാസ്ത്രകാരന്മാർ കണ്ടതിലേറെ കഥാകാരന്മാർ സങ്കൽപിച്ചു പൊലിപ്പിച്ചു. അങ്ങനെ ചൊവ്വ എന്നും മനുഷ്യന് ഒരു പ്രഹേളികയും പ്രതീക്ഷയുമായി.  നാളിതുവരെയുള്ള ചൊവ്വാവിജ്ഞാനത്തിന്റെയും പുതിയ അന്വേഷണങ്ങളുടെയും ഒരു കുഞ്ഞു നാൾവഴി പുസ്തകം.
ML / Malayalam / Science
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Chovva – Arivum Anweshanangalum”

Your email address will not be published. Required fields are marked *