ചൊവ്വ – അറിവും അന്വഷണങ്ങളും

80.00

ചൊവ്വ – അറിവും അന്വഷണങ്ങളും
സുൽഹഫ്

ചിലപ്പോൾ തീക്കട്ടപോലെ ചുവന്നത്. മറ്റു ചിലപ്പോൾ മങ്ങിയ ചുവപ്പിൽ. ചൊവ്വയ്ക്ക് ആ രണ്ടുമുഖങ്ങൾ മാത്രമല്ല ഉള്ളത്. വിശ്വാസങ്ങളുടെ ലോകത്ത് അത് യുദ്ധദേവനാണ്, ദോഷകാരനാണ്, പപഗ്രഹമാണ്. എന്നാൽ ശാസ്ത്ര ലോകത്തിന് അത് സൗരകേന്ദ്ര സിദ്ധാന്തത്തിലേക്ക് കോപ്പർ നിക്കസ്സിനെ നയിച്ച പ്രപഞ്ചവിസ്മയവും. അവിടെ ജീവന്റെ കണം തേടിയുള്ള യാത്രകളിൽ ശാസ്ത്രകാരന്മാർ കണ്ടതിലേറെ കഥാകാരന്മാർ സങ്കൽപ്പിച്ചുപൊലിപ്പിച്ചു. അങ്ങനെ ചൊവ്വ എന്നും മനുഷ്യന് ഒരു പ്രഹേളികയും പ്രതീക്ഷയുമായി. മംഗൾയാൻ ക്യാമറകൾ ആ ചുവന്ന ഗ്രഹത്തെ ഒപ്പിയെടുത്തതോടെ അതിനെ കുറിച്ച് അറിയാനുള്ള കൗതുകം നമ്മിൽ കുതിച്ചുയർന്നു. നാളിതുവരെയുള്ള ചൊവ്വവിജ്ഞാനത്തിന്റെയും പുതിയ അന്വേഷണങ്ങളുടെയും ഒരു കുഞ്ഞു നാൾവഴി പുസ്തകം.

ആമുഖ പഠനം – പ്രൊഫ കെ പപ്പൂട്ടി

പേജ് 116 വില രൂ80

✅ SHARE THIS ➷

Description

Chovva – Arivum Anwesanavum

ചൊവ്വ – അറിവും അന്വഷണങ്ങളും

Reviews

There are no reviews yet.

Be the first to review “ചൊവ്വ – അറിവും അന്വഷണങ്ങളും”

Your email address will not be published. Required fields are marked *