ചോരമണ്ണിലെ സഹനജീവിതം

70.00

ചോരമണ്ണിലെ സഹനജീവിതം
(സ്വാതന്ത്ര്യ സമര സേനാനി കെ. മീനാക്ഷിയുടെ ജീവചരിത്രം)
എ. അഷറഫ്‌
സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല വനിതാ അംഗവും മുൻനിര നേതാവും ആദ്യത്തെ ട്രേഡ് യൂണിയന്റെ ആദ്യ വനിതാ നേതാവും
മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖയും പുന്നപ്ര-വയലാർ സമരത്തിലെ പോരാളിയുമായ വനിത, വിപ്ലവഗാനശാഖയുടെ തുടക്കക്കാരി അങ്ങനെ
എത്രയെത്ര വിശേഷണങ്ങളാണ് സ: കെ. മീനാക്ഷിക്ക് അലങ്കാരമായിട്ടുള്ളത്.
ML / Malayalam / Kerala Politics, Trade Union / Punnapra Vayalar
✅ SHARE THIS ➷

Description

Choramannile Sahanajeevitham – Swathanthrya Samara Senani K Meenakshi

ചോരമണ്ണിലെ സഹനജീവിതം

Reviews

There are no reviews yet.

Be the first to review “ചോരമണ്ണിലെ സഹനജീവിതം”

Your email address will not be published. Required fields are marked *