Chelamb Thayam: Ulpathiyum Charithravum

70.00

ചിലമ്പ്
തെയ്യം : ഉൽപ്പത്തിയും ചരിത്രവും

ചന്ദ്രൻ മുട്ടത്ത്

തോറ്റംപാട്ടിനുമീതെ കാൽച്ചിലമ്പാൽ ഉയരുന്ന കവിതയാണ് തെയ്യം. അനുഷ്ഠാനനൃത്തത്തിന്റെ താളച്ചുവടുകളും മേളപ്പെരുക്കങ്ങളും അതിനകമ്പടി. അതിന്റെ ഹൃദയരേഖകളിൽ കരുത്തുകാട്ടുന്ന സാഹസികതകളും കണ്ണീരുറയുന്ന വിടവാങ്ങലുകളുമുണ്ട്. അതിനെല്ലാമുപരി നാട്ടുവിശ്വാസപ്പെരുമകളിലുറയുന്ന മനസും. ആ തെയ്യപ്രപഞ്ചത്തിന്റെ ഉൽപ്പത്തിയും ചരിത്രവും തിരയുന്ന ഈ തെയ്യം പഠനരേഖകൾക്കു ചിലമ്പെന്നുപേർ.

CHANDRAN MUTTATH

വില: രൂ70

Categories: ,
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Chelamb Thayam: Ulpathiyum Charithravum”

Your email address will not be published. Required fields are marked *