ചാരുലത – രബീന്ദ്രനാഥ ടാഗൂർ

140.00

ചാരുലത രബീന്ദ്രനാഥ ടാഗൂർ
വിവർത്തനം : ലീലാ സർക്കാർ

നസ്‌തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ആത്മകഥാംശമുള്ള ഒരു നോവലായിട്ടാണ് പരിഗണിക്കപ്പെടുന്നത്. നിഷിദ്ധമായ സ്‌നേഹത്തെ വളരെ ഒതുക്കത്തോടും പക്വതയോടെയുമാണ് ഈ നോവലിൽ ടാഗൂർ ആവിഷ്‌ക്കരിച്ചത്്. നസ്‌തേനീർ സത്യജിത്‌റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോൾ അതിന്റെ ഖ്യാതി പതിന്മടങ്ങ് വർദ്ധിച്ചു. ഭാരതീയ ഭാഷകൾക്കു പുറമെ നിരവധി ലോകഭാഷകളിലും ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

LEELA SARKAR

വില : രൂ140

✅ SHARE THIS ➷

Description

Charulatha – Rabindranath Tagore

ചാരുലത രബീന്ദ്രനാഥ ടാഗൂർ

Reviews

There are no reviews yet.

Be the first to review “ചാരുലത – രബീന്ദ്രനാഥ ടാഗൂർ”

Your email address will not be published. Required fields are marked *