ചാൾസ് ഡിക്കൻസ് – ഒലിവർ ട്വിസ്റ്റ്
₹310.00
ചാൾസ് ഡിക്കൻസ് ഒലിവർ ട്വിസ്റ്റ്
വിവർത്തനം : കെ.പി. ബാലചന്ദ്രൻ
കള്ളന്മരുടെയും കൊള്ളാക്കാരുടെയും ഇടയിൽ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിത്തിൽ ദൂരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവ നല്ലവനായ ഒലിവിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ് തെരുവുകളും ചേരികളും കുറ്റവാളികളും സമൂഹങ്ങളും വിശുദ്ധനായ ഒലിവറും എല്ലാം ചേർന്ന് കഥയുടെ ഒരു മാസ്മരിക ലോകം തുറിന്നിടുന്നു. വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് ഉദ്ഘോഷിക്കു ചാൾസ് ഡിക്കൻസിന്റെ വിശ്വോത്തര ക്ലാസ്സിക് നോവൽ.
K. P . BALACHANDRAN
വില രൂ.310
✅ SHARE THIS ➷
Reviews
There are no reviews yet.