ചാൾസ് ഡിക്കൻസ് – ഡേവിഡ് കോപ്പർഫീൽഡ്

320.00

ചാൾസ് ഡിക്കൻസ് ഡേവിഡ് കോപ്പർഫീൽഡ്

വിവർത്തനം : കെ. പി. ബാലചന്ദ്രൻ

സ്‌നേഹസമ്പന്നരായ മാതാപിതാക്കൾക്കെന്ന പോലെ എന്റെ ഉള്ളിന്റെയുളളിൽ അനുതാപമുണർത്തുന്ന ഒരു പിഞ്ചുബാലനുണ്ട്. അവന്റെ പേരാകുന്നു ‘ ഡേവിഡ് കോപ്പർ ഫീൽഡ് ‘ – എന്ന് ചാൾസ് ഡിക്കൻസ് എഴുതി. ഡിക്കൻസിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്ന കൃതി. വെണ്മ മാത്രം മനസ്സിൽ അവശേഷിപ്പിക്കുന്ന ഒരു ജീവിതത്തിന്റെ സംഭവ ബഹുലമായ ആഖ്യനം.

K.P. BALACHANDRAN

വില : 320

✅ SHARE THIS ➷

Description

Charles Dickens David Copperfield

ചാൾസ് ഡിക്കൻസ് – ഡേവിഡ് കോപ്പർഫീൽഡ്

Reviews

There are no reviews yet.

Be the first to review “ചാൾസ് ഡിക്കൻസ് – ഡേവിഡ് കോപ്പർഫീൽഡ്”

Your email address will not be published. Required fields are marked *