Be the first to review “Charithram Oru Samarayudham” Cancel reply
Charithram Oru Samarayudham
₹120.00
ചരിത്രം ഒരു സമരായുധം
ചരിത്രത്തെ തിരിച്ചുപിടിക്കുമ്പോഴാണ് ഓർമ ഒരു രാഷ്ട്രീയ സാംസ്ക്കാരിക പ്രയോഗമാകുന്നത്. അത്തരമൊരനുഭവമാണ് ഈ കൃതി തുറന്നുവയ്ക്കുന്നത്. മറവികൾക്കെതിരെ സാസ്ക്കാരിക കലാപത്തിന് ഊർജം പകരുന്ന ഗ്രന്ഥം. ഒരു ഇടതുപക്ഷ മാധ്യമപ്രവർത്തകന്റെ ധീരമായ സാംസ്ക്കാരിക ഇടപെടലുകൾ.
ML / Malayalam / അനിൽകുമാർ എ വി / Anilkumar A V
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.