Be the first to review “Charithram Nashtapettavar” Cancel reply
Charithram Nashtapettavar
₹100.00
ചരിത്രം നഷ്ടപ്പെട്ടവർ
ബി ആർ പി ഭാസ്ക്കർ
എന്തുകൊണ്ടാണ് ജാതിവ്യവസ്ത ഇന്നും പ്രബലമായി തുടരുന്നത് ? സംവരണം ചെറുത്തു തോൽപ്പിക്കപ്പെടുന്നതെന്തുകൊണ്ട് ?
അധികാരത്തിന്റെ ജാതിയും വർണവും ലിംഗവും എന്താണ് ? ഒരു വിഭാഗം മറ്റുള്ളവർക്കുമേൽ സാമൂഹിക ആധിപത്യം സ്ഥാപിക്കുന്നതിന്റെ അർഥവും യുക്തിയും എങ്ങനെ സ്വാംശീകരിക്കാം ? വർഗചരിത്രം എന്നത് ഒരു വിഭാഗത്തിനു മാത്രം ഉള്ളതാണോ ? ദലിതർക്കും ചരിത്രമില്ലേ ? ജാതി എന്ന ഇന്ത്യൻ യാഥാർഥ്യത്തെ കാണാതെ വർഗ്ഗം എന്ന മിഥ്യയെ പിൻതുടരുന്ന കമ്യൂണിസ്റ്റുകാരും ഇവിടെ വിമർശനവിധേയരാകുന്നു. മുതിർന്ന പത്രപ്രവർത്തകനും സാമൂഹിക ചിന്തകനുമായ ബി ആർ പി ഭാസ്ക്കർ ഉയർത്തുന്ന സാമൂഹികാവസ്ഥയുടെ സങ്കടകരമായ കണ്ടെത്തലുകളും വിചാരണകളുമായി മാറുന്നു ഈ പുസ്തകം.
B R P Bhaskar / Dalit / Dalith
പേജ് 106 വില രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.