Be the first to review “Charithra Vazhikalile Sthreekal” Cancel reply
Charithra Vazhikalile Sthreekal
₹70.00
ചരിത്രവഴികളിലെ സ്ത്രീകൾ
എം പി ബിനുകുമാർ
1800 എഡി മുതൽ കേരളപ്പിറവി വരെയുള്ള ഒന്നര നൂറ്റാണ്ടുകാലം കേരളക്കരയിൽ സാമൂഹിക നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന പോരാട്ടങ്ങൾക്ക് സ്ത്രീകൾ നൽകിയ സംഭാവനകൾ നിശദമാക്കാനാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളിലെയും സാമൂഹിക മാറ്റങ്ങൾ ലക്ഷ്യം വെച്ച കലാസാഹിത്യ പ്രവർത്തനരംഗങ്ങളിലെയും സ്ത്രീ പങ്കാളിത്തത്തിന്റെ ശക്തി ഇതിൽ പഠനവിധേയമാകുന്നു.
പേജ് 106 വില രൂ70
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.