Be the first to review “Charakku Sevana Nikuthi” Cancel reply
Charakku Sevana Nikuthi
₹200.00
ചരക്കു സേവന നികുതി
എബ്രഹാം റൈൻ ഐആർഎസ് & ജയൻ കെ ജി
പരോക്ഷ നികുതി വ്യവസ്ഥയിലെ ഏറ്റവും വലിയ പരിഷ്ക്കാരമായ ജിഎസ്ടിയെ മലയാളത്തിൽ പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജിഎസ്ടിയിലേക്കുള്ള സുഗമമായ മാറ്റത്തിന് ചെറുകിട കച്ചവടക്കാർ മുതൽ വലിയ ടാക്സ് പ്രാക്ടീഷണേഴ്സിനെ വരെ സഹായിക്കാൻ ഈ പുസ്തകത്തിനു കഴിയും.
ജിഎസ്ടിയെക്കുറിച്ചുള്ള സംവാദങ്ങൾക്ക ഈ ഗ്രന്ഥം മുതൽകൂട്ടാകും – ഡോ ടി എം തോമസ് ഐസക്ക്
പേജ് 210 വില രൂ200
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.