ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

220.00

ചങ്ങമ്പുഴ കൃഷ്ണപിള്ള-
നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
എം കെ സാനു

ഹൃദയവീണയിൽ സ്വച്ഛന്ദമായൊഴുകുന്ന ഗാനനിർഝരി പോലെയായിരുന്നു ചങ്ങമ്പുഴയുടെ കാവ്യജീവിതം. അത് ജീവിതാസക്തിയിൽ ഊന്നിനിൽക്കുന്ന ഒരസ്ഥിരപ്രകൃതത്തിന്റെ ആത്മാർഥതയായിരുന്നു. അതായിരുന്നു ചങ്ങമ്പുഴക്കവിതയുടെ പ്രാണൻ. കാവ്യജീവിതത്തെ കാലജീവിതമാക്കിമാറ്റിയ മഹാകവിയുടെ അനുഭവപ്രപഞ്ചത്തെ സാനുമാഷ് ഹൃദയഭാഷയിൽ പകർന്നു നൽകുന്നു.

Changanpuzha Krishna Pillai
പേജ് 226 വില രൂ220

✅ SHARE THIS ➷

Description

Changanpuzha Krishnapilla – Nakshathrangalude Snehabhajanam – M K Sanu

ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

Reviews

There are no reviews yet.

Be the first to review “ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം”

Your email address will not be published. Required fields are marked *