Be the first to review “Chandrayan 2” Cancel reply
Chandrayan 2
₹160.00
ചന്ദ്രയാൻ 2
വി പി ബാലഗംഗാധരൻ
ബഹിരാകാശ ശാസ്ത്രത്തിന്റെ പുത്തൻ സീമകൾ തേടുന്ന ഐ എസ് ആർ ഒ യുടെ രണ്ടാമത്തെ ചന്ദ്രപരിവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 2 നെക്കുറിച്ചുള്ള പുസ്തകം ലോകശ്രദ്ധ പിടിച്ചു പറ്റിയ മംഗൾയാൻ. ചന്ദ്രയാൻ 2 ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് മറ്റൊരു തിലകക്കുറി ചാർത്തുന്ന പദ്ധതിയാണ് ബഹിരാകാശ വിജ്ഞാനം സാധാരണ വായനക്കാർക്കും മനസിലാകുന്ന തരത്തിൽ ലളിതമായി രചിച്ച പുസ്തകം.
ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ സംക്ഷിപ്തവും സമഗ്രവുമായ വിവരങ്ങൾ ലഭ്യമാക്കുന്ന പുസ്തകം.
ചന്ദ്രന്റെ ഉത്ഭവവും പരിണാമവും ഭൗതിക സാഹചര്യവും ഭൂമിയുമായുള്ള താരതമ്യവും വിശദമാക്കുന്നു.
വിവിധ രാജ്യങ്ങളുടെ ദൗത്യങ്ങൾ അവതരിപ്പിക്കുന്നു
ഉന്നത സാങ്കേതികവിദ്യയുടെ വികാസവും പ്രയോഗവും ഉപയോഗവും വ്യക്തമാക്കുന്നു.
V P Balagangadharan / V P Balagangadharan
പേജ് 158 വില രൂ160
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.