ചന്ദന മരങ്ങൾ – മാധവികുട്ടി

60.00

ചന്ദന മരങ്ങൾ

 

മാധവികുട്ടി

 

ഞാൻ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകൾ അടച്ചു എത്ര നേരം ഞാൻ ജീവച്ഛവമെന്നപോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്കുതന്നെ ഓർമയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനു ശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി. മലയാളി ഇതുവരെ അനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിൻറെ അപൂർവമായ രേഖപ്പെടുത്തൽ.

✅ SHARE THIS ➷

Description

Chandana Maragal

ചന്ദന മരങ്ങൾ – മാധവികുട്ടി

Reviews

There are no reviews yet.

Be the first to review “ചന്ദന മരങ്ങൾ – മാധവികുട്ടി”

Your email address will not be published. Required fields are marked *