Chalachithra Vyavasayam Keralathil
₹60.00
ചലചിത്രവ്യവസായം കേരളത്തിൽ
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ
ചലചിത്രം എന്ന ശാസ്ത്രം, ചലചിത്രം എന്ന കഥ, ചലചിത്രം എന്ന വ്യവസായം എന്നിവ എങ്ങനെ രൂപപ്പെട്ടുവെന്നും അതെങ്ങനെ ഇന്ത്യയിലും കേരളത്തിലും എത്തിയെന്നും ഈ ഗ്രന്ഥം രേഖപ്പെടുത്തുന്നു. മലയാള ചലചിത്രത്തിലെ ആദ്യപഥികരെ പറ്റി മനസ്സിലാക്കാൻ ശ്രമിക്കുന്ന ചലചിത്ര വിദ്യാർഥികൾക്ക് ഒഴിവാക്കാൻ പറ്റാനാകാത്ത വിശിഷ്ട ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്.
പേജ് 74 വില രൂ60
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.