കാർട്ടറുടെ കഴുകൻ

270.00

കാർട്ടറുടെ കഴുകൻ

 

രവിചന്ദ്രൻ സി, ഡോ കെ എം ശ്രീകുമാർ

 

 

ജൈവകൃഷിക്കുവേണ്ടിയുള്ള മുറവിളികളാണ് ഇന്ന് കേരളത്തിൽ പരക്കെ മുഴങ്ങുന്നത്. രാസവളങ്ങളും കീടനാശിനികളും ക്യാൻസർ രോഗം വർധിപ്പിക്കുന്നതിന് കാരണമാകുന്നു, രാസവളം മണ്ണിനെ നശിപ്പിക്കുന്നു തുടങ്ങിയ ജൈവകൃഷിവാദികളുടെ ആരോപണങ്ങളെ ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ട് ഈ പുസ്തകം ഖണ്ഡിക്കുന്നു. ഉചിതമായ അനുപാതത്തിൽ ജൈവ-രാസവളങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷിരീതികളാണ് നടപ്പിലാക്കേണ്ടതെന്നും രാസവളങ്ങളെയും കീടനാശിനികളെയും പടിക്കുപുറത്തു നിർത്തിക്കൊണ്ടുള്ള കൃഷിരീതികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുള്ള അറിവ് വായനക്കാരുമായി പങ്കുവെയ്ക്കുന്നു.

Ravichandran C / K M Sreekumar / Karttarude 

വില 274 പേജ് രൂ270

✅ SHARE THIS ➷

Description

Carterude Kazhukan – Ravichandran C

കാർട്ടറുടെ കഴുകൻ

Reviews

There are no reviews yet.

Be the first to review “കാർട്ടറുടെ കഴുകൻ”

Your email address will not be published. Required fields are marked *

You may also like…

 • Nasthikanaya Daivam നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

  നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം

  499.00
  Add to cart
 • Desiyathayum Navabharathavum ദേശീയതയും നവഭാരതവും സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ

  ദേശീയതയും നവഭാരതവും സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ

  110.00
  Add to cart
 • Chumbichavarude Chora ചുംബിച്ചവരുടെ ചോര

  ചുംബിച്ചവരുടെ ചോര

  100.00
  Add to cart
 • Che Guvera Kathukal ചെ ഗുവേര കത്തുകൾ

  ചെ ഗുവേര കത്തുകൾ

  45.00
  Add to cart