സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി

240.00

സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി

 

എം കെ സാനു

 

അപകടകരമായ കാലത്തിനൊപ്പം സ്വന്തം പ്രതിഭയെ ചേർത്തുവായിക്കാൻ ധൈര്യപ്പെട്ട സി ജെ തോമസ്സിന്റെ ജീവിതകാലത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

പേജ് 242 വില രൂ240

✅ SHARE THIS ➷

Description

C J Thomas, Iruttu Keerunna Vajra Soochi

സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി

Reviews

There are no reviews yet.

Be the first to review “സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി”

Your email address will not be published. Required fields are marked *

You may also like…

 • Carterude Kazhukan കാർട്ടറുടെ കഴുകൻ

  കാർട്ടറുടെ കഴുകൻ

  270.00
  Add to cart

  കാർട്ടറുടെ കഴുകൻ

  കാർട്ടറുടെ കഴുകൻ

   

  രവിചന്ദ്രൻ സി, ഡോ കെ എം ശ്രീകുമാർ

   

   

  ജൈവകൃഷിക്കുവേണ്ടിയുള്ള മുറവിളികളാണ് ഇന്ന് കേരളത്തിൽ പരക്കെ മുഴങ്ങുന്നത്. രാസവളങ്ങളും കീടനാശിനികളും ക്യാൻസർ രോഗം വർധിപ്പിക്കുന്നതിന് കാരണമാകുന്നു, രാസവളം മണ്ണിനെ നശിപ്പിക്കുന്നു തുടങ്ങിയ ജൈവകൃഷിവാദികളുടെ ആരോപണങ്ങളെ ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ട് ഈ പുസ്തകം ഖണ്ഡിക്കുന്നു. ഉചിതമായ അനുപാതത്തിൽ ജൈവ-രാസവളങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷിരീതികളാണ് നടപ്പിലാക്കേണ്ടതെന്നും രാസവളങ്ങളെയും കീടനാശിനികളെയും പടിക്കുപുറത്തു നിർത്തിക്കൊണ്ടുള്ള കൃഷിരീതികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുള്ള അറിവ് വായനക്കാരുമായി പങ്കുവെയ്ക്കുന്നു.

  Ravichandran C / K M Sreekumar / Karttarude 

  വില 274 പേജ് രൂ270

  270.00
 • Haindavanum Athi Haindavanum ഹൈന്ദവനും അതിഹൈന്ദവനും

  ഹൈന്ദവനും അതിഹൈന്ദവനും

  130.00
  Add to cart

  ഹൈന്ദവനും അതിഹൈന്ദവനും

  ഹൈന്ദവനും അതിഹൈന്ദവനും

   

   

  ഒ വി വിജയൻ

  മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താല്പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനിൽ നിന്ന് മോചിപ്പിക്കുക എന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒ വി വിജയന്റെ തെരഞ്ഞെടുത്ത 25 ലേഖനങ്ങൾ.

   

  OV Viyayan / O V Vijayan

  പേജ് 138 വില രൂ130

  130.00
 • Ayyappante Kathukal അയ്യപ്പന്റെ കത്തുകൾ

  അയ്യപ്പന്റെ കത്തുകൾ

  150.00
  Add to cart

  അയ്യപ്പന്റെ കത്തുകൾ

  അയ്യപ്പന്റെ കത്തുകൾ
  കവി അയ്യപ്പൻ കവി സെബാസ്ത്യന് എഴുതിയ കത്തുകൾ.

  വളരെയേറെ എന്റെ മരണത്തെക്കുറിച്ച് എഴുതണമെന്നുണ്ട്. അല്ലെങ്കിൽ മരണതുല്യമായ ജീവിതത്തെക്കുറിച്ച്. കഴിയുന്നില്ല.

  A Ayyappan 

  പേജ് 134 വില രൂ150

  150.00
 • Kalahavum Viswasavum കലഹവും വിശ്വാസവും - ജോസഫ് പുലിക്കുന്നേൽ

  കലഹവും വിശ്വാസവും – ജോസഫ് പുലിക്കുന്നേൽ

  599.00
  Add to cart

  കലഹവും വിശ്വാസവും – ജോസഫ് പുലിക്കുന്നേൽ

  കലഹവും വിശ്വാസവും
  ജോസഫ് പുലിക്കുന്നേൽ

   

   

  പുലിക്കുന്നേലിന്റെ തിരഞ്ഞെടുത്ത രചനകൾ

  ഒരു കോളേജ് അധ്യാപകന്റെ പരിമിതമായ ജീവിത പരിധികടന്ന് കേരളീയ ജീവിതത്തെ പൊതുവേ ബാധിക്കുന്ന സാമൂഹിക-ആദ്ധ്യാത്മിക-രാഷ്ട്രീയ കാര്യങ്ങളുടെ പരന്ന ലോകത്ത് ജോസഫ് പുലിക്കുന്നേൽ ധീരനായ ഒരു പോരാളിയെ പോലെ പ്രവേശിച്ചു. കേരളത്തിലെ ക്രൈസ്തവ പൗരോഹിത്യത്തന്റെ ഇരുണ്ട കോട്ടകളെ അദ്ദേഹം തന്റെ ആക്രമണത്തിനു ലക്ഷ്യമാക്കി. ലോകം മുഴുവൻ പ്രാപ്തിയുള്ള ഒരു പ്രബല ശക്തിയുടെ നേരെ ഒറ്റയാനായി ഒരാൾ ചെന്നാൽ മറ്റൊരു ഡോൺ ക്വിക്‌സോട്ടാവുകയേ ഉള്ളൂ.

  ഡോ സുകുമാർ അഴീക്കോട്

  എഡിറ്റർ – ബേബി തോമസ്

  Joseph Pulikunnel

  പേജ് 612 വില രൂ599

  599.00
 • Kuttichathan, Ayyappan, Sasthavu കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ്

  കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ്

  130.00
  Add to cart

  കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ്

  കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ്

   

   

  ആർ രാമാനന്ദ്

   

  ശബരിമലയിലെ മൂർത്തി ആരാണ്? എ്ന്തു മൂർത്തീഭാവമാണ് ശബരിമലയിൽ ആരാധിക്കപ്പെടുന്നത്. ആ മൂർത്തിയെ ആരാധിച്ചിരുന്നവർ ആരാണ്. ഏതു വിധത്തിൽ ആണ് പൂജാദി കാര്യങ്ങൾ നടന്നിരുന്നത്. എ്തു സമ്പ്രദായത്തിൽ ആണ് ആ സങ്കേതം നിലനിന്നത്. എന്നു തുടങ്ങി ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾക്കു സ്രോതസ്സായി നിലകൊള്ളുന്ന ചോദ്യങ്ങളെ ചരിത്രപരമായി അഭിമുഖീകരിക്കുന്ന പുസ്തകം. ശബരി മലയിലെ മൂർത്തി മറ്റാരുമല്ല, സാക്ഷാൽ കുട്ടിച്ചാത്താൻ എന്ന പുകൾപെറ്റ ചാത്താനാണെന്ന് ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പിൻബലത്തോടെ ഈ പുസ്തകം സമർത്ഥിക്കുന്നു. ശബരിമലയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവു സൃഷ്ടിക്കുന്ന കൃതി.

  പേജ് 142 വില രൂ130

  130.00