Buddha Sakshathkaram
₹210.00
ബുദ്ധ സാക്ഷാത്കാരം
എഡി രേണുക സിങ്
ബുദ്ധമതത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തെ വിശകലനം ചെയ്യുന്ന ഈ പുസ്തകത്തിൽ ബോധോദയം കേവലമൊരു ആത്മീയാഭിലാഷം മാത്രമല്ലെന്നും മറിച്ചു സംഘർഷഭരിതമായ വർത്തമാനകാലത്തിലെ അതിജീവനത്തിന് അനിവാര്യമായൊരു ഉപാധിയാണെന്നുമുള്ള യാഥാർഥ്യം അവതരിപ്പിക്കുന്നു അതോടൊപ്പംതന്നെ ആരാധ്യനായ ദലായ്ലാമയുടെ മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തൊരു ലേഖനങ്ങളും ചിത്രങ്ങളും പ്രശസ്ത ബുദ്ധമതപണ്ഡിതനായ പ്രൊഫസർ റോബർട്ട് തെർമ്മന്റെ ലേഖനവും പുസ്തകത്തിൽ ചേർത്തിരിക്കുന്നു.
ധർമ്മം വേണ്ടവണ്ണം പാലിക്കുന്ന സ്വന്തം മനസികമൂല്യങ്ങൾ അനുസ്യുതം നിലനിർത്താൻ ധർമ്മത്തെ വിനിയോഗിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ബോധോദയമുണ്ടാകുകയുള്ളു അതുകൊണ്ട് ധർമ്മമാണ് ആ മൂന്നു രത്നങ്ങളിൽ ആതൃന്തികമായ ശരണം ധർമ്മത്തെ ശ്രെദ്ധിക്കുകയൂം ധർമ്മത്തെപ്പറ്റി ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിനു ധർമ്മവുമായി താദാത്മ്യം പ്രാപിക്കാൻ സാധിക്കും അതോടെ ബോധയം ഒരതിവേഗസാധ്യതയായിതീരുന്നു
ദലായ് ലാമ
വിവർത്തനം : സുനിൽ എം എസ്
പേജ് 206 വില രൂ210
Reviews
There are no reviews yet.