Be the first to review “Buddha Mathavum Jathi Vyavasthayum” Cancel reply
Buddha Mathavum Jathi Vyavasthayum
₹240.00
ബുദ്ധമതവും ജാതി വ്യവസ്ഥയും
ഡോ കെ സുഗതൻ
കേരളത്തിലെ ബുദ്ധമതത്തിന്റെ തിരോധാനവും ജാതിവ്യവസ്ഥയും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശദീകരിക്കുന്ന കൃതി.
സി ഇ ഒന്നു മുതൽ ഒമ്പതുവരെയുള്ള നൂറ്റാണ്ടുകളിൽ കേരളത്തിലെ പ്രബല മതമായിരുന്ന ബുദ്ധമതത്തിന് എന്തു സംഭവിച്ചു? അവർ ഹിന്ദുമതത്തിൽ ചേർന്നു എന്നു പറയുമ്പോൾ ആ മതത്തിൽ എന്തു സ്ഥാനമാണ് അവർക്കു കിട്ടിയിരുന്നത്? നാലു വർണത്തിലും അഞ്ചാമത്തെ സങ്കര ജാതിയിലും പെടാത്ത അവർണർ ഹിന്ദുക്കളാവുന്നതെങ്ങനെ?
കേരളത്തിലെ ബുദ്ധമതത്തിന്റെ തിരോധാനവും ഇവിടത്തെ ജാതി വ്യവസ്ഥയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നു വിശദീകരിക്കുന്ന കൃതി. ജാതികളെപ്പറ്റി വളരെയധികം തെറ്റായ ധാരണകൾ നിലനിൽക്കുന്ന ഇക്കാലത്ത് അവ തിരുത്താൻ ചരിത്രത്തിന്റെ പുതിയ പാഠങ്ങൾ ആവശ്യമാണ്. ഇത്തരത്തിലെ ഒരു ശ്രേദ്ധേയമായ രചനയാണ് ഈ ഉജ്വല ഗ്രന്ഥം.
Dr K Sugathan / Sugadan
പേജ് 308 വില രൂ240
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.