ബി ടി രണദിവെ – തെരഞ്ഞെടുത്ത കൃതികൾ

160.00

ബി ടി രണദിവെ
തെരഞ്ഞെടുത്ത കൃതികൾ

 

 

ഇന്ത്യൻ മാർസിസ്റ്റു ചിന്തകന്മാരിൽ പ്രഥമഗണനീയനായിരുന്ന ബി ടി രണദിവെ കൈവരിക്കാത്ത വിജ്ഞാന ശാഖകൾ ചുരുക്കം.

ആ വിജ്ഞാന ശാഖകളിലൊക്കെ വ്യക്തിമുദ്രപതിപ്പിക്കുകയും ചെയ്തു. വൈവിധ്യപൂർണമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങളും സുദീർഘ ലേഖനങ്ങളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ തെരഞ്ഞെടുത്ത കൃതികൾ.

Ranadive / Renadive

പേജ് 316  വില രൂ160

✅ SHARE THIS ➷

Description

BT Rana Dive – Theranjedutha Krithikal

ബി ടി രണദിവെ – തെരഞ്ഞെടുത്ത കൃതികൾ

Reviews

There are no reviews yet.

Be the first to review “ബി ടി രണദിവെ – തെരഞ്ഞെടുത്ത കൃതികൾ”

Your email address will not be published. Required fields are marked *