Boudha Swadianm Keralathil

90.00

ബൗദ്ധസ്വാധിനം കേരളത്തിൽ

 

പവനൻ, സി.പി രാജേന്ദ്രൻ

 

‘ഈ പഠനം മലയാളസാഹിത്യത്തിലെ ബുദ്ധസംബന്ധമായ വിഷയങ്ങെളെയാണു ലക്ഷ്യം വയ്ക്കുന്നത്. അതിനാൽതന്നെ ഇതൊരു സാഹിത്യ സംരംഭമാണ്. ആശാൻ മുതൽ ആനന്ദുവരെയുള്ള സാഹിത്യകാരന്മാർ ഏതുരീതിയിലാണു ബൗദ്ധദർശനങ്ങളാൽ സ്വാധീനിക്കപ്പെട്ടെതെന്നു വേണ്ടത്ര വിശദീകരങ്ങളോടെ വിശകലനം ചെയ്യുകയാണ്. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളും നിരീക്ഷണങ്ങളും മലയാള സാഹിത്യ വിദ്യാർത്ഥികൾക്കു ആഴങ്ങളിലേക്കു മുങ്ങിതപ്പാൻ സാധിക്കുമാറുള്ള വാതായനങ്ങൾ ഈ പുസ്തകത്തിലൂടെ തുറന്നിടുകയാണ്.’
പ്രൊഫ. സുകുമാർ അഴീക്കോട്

 

Pavanan, C.P Rajendran

വില രൂ90

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Boudha Swadianm Keralathil”

Your email address will not be published. Required fields are marked *