Bicycle Thieves – Vittorio De Sica ബൈസിക്കിൾ തീവ്‌സ്
₹85.00
ബൈസിക്കിൾ തീവ്‌സ്
വിറ്റോറിയോ ഡി സീക്ക
വിവർത്തനം: കെ എം ലെനിൻ
തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യൂതം ചലിക്കുന്ന ചാരുതയാണ് ബൈസിക്കിൾ തീവ്‌സ് എന്ന ലോകപ്രശ്സ്ഥമായ ചലചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരുംകാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്ത് ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്‌സിന്റെ ചലചിത്രരേഖയാണ് ഈ പുസ്തകം.
അവതാരിക : വിജയകൃഷ്ണൻ
പേജ് 98 വില രൂ85
✅ SHARE THIS ➷
Reviews
There are no reviews yet.