ബൈബിൾ: ഇരുളിന്റെ വസന്തം – പി ടി വർഗീസ്
₹140.00
ബൈബിൾ: ഇരുളിന്റെ വസന്തം
പി ടി വർഗീസ്
ബൈബിൾ ഒരു വിശുദ്ധ ഗ്രന്ഥമായി ഒരുകൂട്ടം ആളുകൾ വിശ്വസിക്കുന്നു. ഇതിൽ ചരിത്രവും ശാസ്ത്രവും ഇല്ലെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ഈ വിഷയത്തിൻ മേലുള്ള സമഗ്രമായ അന്വേഷണമാണ് ഈ കൃതി
പഠനം / പേജ് 94
You may also like…
-
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
₹300.00 Add to cart Buy nowക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
ഇടമറുകിന്റെ പ്രശസ്ത ഗ്രന്ഥം
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ?
ബൈബിൾ വിശ്വാസ യോഗ്യമായ ചരിത്രമാണോ?
ക്രിസ്തുവിനെ പറ്റി സമകാലീന ചരിത്രകാരന്മാർ പരാമർശിക്കാത്തതെന്ത്?
ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രവുമായി ബന്ധമുണ്ടോ?ടൂറിനിലെ ശവക്കച്ച ആരുടേതാണ്?
പന്ത്രണ്ടു ശിഷ്യന്മാർ, കുരിശാരാധന, കന്യയിൽ നിന്നുള്ള ജനനം, ഉയർത്തെഴുനേൽപ്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ?
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല -യുടെ ആദ്യപതിപ്പുകൾക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടി പുസ്തകങ്ങളിലെ വാദമുഖങ്ങൾക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.
Joseph Idamaruku / Kristhuvum Krishnanum / Edamaruku / Christ And Krishna
പേജ് 282 വില രൂ300
₹300.00 -
എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് – സിസ്റ്റർ ജസ്മി
₹100.00 Add to cart Buy nowഎന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് – സിസ്റ്റർ ജസ്മി
എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്
സഭാ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച്
ഷിബു കെ പി
മതപ്രേരിതമെന്നതിനെക്കാളുമേറെ, മാധ്യമപ്രേരിതമായ ഒരു മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വൻനുണയുടെ ഭീകരതയ്ക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മതപൗരോഹിത്യങ്ങളെപ്പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും വിലപ്പെട്ടവയാണ്. ഷിബു കെ പിയുടെ പാരായണപരതനിറഞ്ഞ ഈ ആത്മകഥാ കഥനം മത-മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തുന്ന പ്രാകൃതമായ നീരാളിപ്പിടിത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമരമുഖം തുറക്കുന്നു എന്നതിൽ സംശയമില്ല. സുതാര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വെട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. – സക്കറിയ
എന്റെ ‘ആമേന്’ അടിവരയിടുന്ന ഒരു പുസ്തകം. – ഡോ സിസ്റ്റർ ജസ്മി
ML / Malayalam / Kerala Christians / Sabha / GB
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹100.00 -
സെന്റ് തോമസ് – ഒരു കെട്ടുകഥ
₹240.00 Add to cart Buy nowസെന്റ് തോമസ് – ഒരു കെട്ടുകഥ
സെന്റ് തോമസ് – ഒരു കെട്ടുകഥ
ഇടമറുകിന്റെ രചന
ML / Malayalam / Joseph Idamaruku / Kerala Christian / St Thomas / Edamaruku
₹240.00
Reviews
There are no reviews yet.