ഭൗതികം ഇരുപതാം നൂറ്റാണ്ടിൽ
₹100.00
ഭൗതികം ഇരുപതാം നൂറ്റാണ്ടിൽ
ഡോ എം. എൻ. ശ്രീധരൻ നായർ
ഡോ കെ. ബാബുജോസഫ്
ഡോ രാജു മാവുങ്കൽ
ഡോ എസ്. ആർ. പ്രഭാകരൻ നായർ
ഇരുപതാംനൂറ്റാണ്ടിൽ ഭൗതികശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുണ്ടായ വളർച്ച വിവരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഭൗതികം ഇരുപതാം നൂറ്റാണ്ടിൽ. ശാസ്ത്രസാങ്കേതിക വിദ്യകളുടെ അത്ഭുതപൂർവ്വമായ വളർച്ച മാനവസംസ്കൃതിയുടെ മുഖച്ഛായയ്ക്കുതന്നെ മാറ്റം വരുത്തിയ ഇരുപതാംനൂറ്റാണ്ട് ഒട്ടേറെ പ്രേശ്നങ്ങളും പ്രതീക്ഷകളും അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോകുമ്പോൾ ഈ വളർച്ചയുടെ പാതയിലെ സുപ്രധാന നാഴികക്കല്ലുകളിലേക്ക് വെളിച്ചംവീശാനുള്ള കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്യമത്തിന്റെ ഭാഗമാണ് ഈ കൃതി.
പേജ് 98 വില രൂ 100
✅ SHARE THIS ➷
Reviews
There are no reviews yet.