Be the first to review “Bhouthikashasthram Puthiya Kuthippukal Kandethalukal” Cancel reply
Bhouthikashasthram Puthiya Kuthippukal Kandethalukal
₹170.00
ഭൗതികശാസ്ത്രം പുതിയ കുതിപ്പുകൾ കണ്ടെത്തലുകൾ
ഡോ.എം.എൻ.ആർ.നായർ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
ഇരുപതാം നൂറ്റാണ്ടിൽ ഭൗതികശാസ്ത്രത്തിന്റെ മേഖലയിൽ സംഭവിച്ച കുതിപ്പുകളും കണ്ടെത്തലുകളും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം നക്ഷത്രങ്ങളിൽ സംഭവിക്കുന്നതു മുതൽ നൊബേൽ സമ്മാനത്തിലെ സ്ത്രീവിരുദ്ധതവരെയുള്ള പതിനെട്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഭൗതികശാസ്ത്രത്തിന്റെ മുന്നിരമേഖലകളിൽ വലിയ ചലനങ്ങളുണ്ടാക്കിയ കുതിപ്പുകൾക്കും കണ്ടെത്തലുകൾക്കും സാക്ഷ്യം വഹിച്ച ഇരുപതാംനൂറ്റാണ്ടിനെ മാറ്റിമറിച്ച ശാസ്ത്രപ്രതിഭാസങ്ങളാണ് ഡോ.എം.എൻ.നായർ ഈ പുസ്തകത്തിൽ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്കും ശാസ്ത്രതല്പരരായ സാധാരണവായനക്കാർക്കും ഒരു പോലെ പ്രയോജനപ്രദമായ പുസ്തകം
M N R Nair / M N R Nayar
പേജ് 260 വില രൂ170
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.