Bheethi

250.00

ഭീതി

 

എഡ്‌ഗാർ അലൻ പോ, ബ്രോം സ്റ്റോക്കർ, ആർതർ കോനൺ ഡോയ്‌ൽ, ഡബ്ലു ഡബ്ലു ജേക്കബ്‌സ്, ആർ എൽ സ്റ്റീവൻസൺ

 

വായനക്കാരുടെ ഹൃദയത്തിലേക്ക് ഭീതിയുടെ നഖമുനകൾ ആഴ്ത്തിയിറക്കുന്ന ഭീകരകഥകൾ. കാലാതിവർത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറർ കഥകളുടെ വിശിഷ്ട സമാഹാരം. നോർഫക്കിലെ ഭീകര അനുഭവങ്ങൾ, പ്രേതവാഹനം, ദുർഭൂതം, ഉടലില്ലാത്ത തല, ശവമോഷ്ടാക്കൾ, ഡ്രാക്കുളയുടെ അതിഥി തുടങ്ങിയ ഇരുപത് ഭീതിയുണർത്തും കഥകൾ.

പേജ് 240 വില രൂ250

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Bheethi”

Your email address will not be published. Required fields are marked *