ഭാഷാ ശാസ്ത്രത്തിലെ ചോംസ്‌കിയൻ വിപ്ലവം

280.00

ഭാഷാ ശാസ്ത്രത്തിലെ ചോംസ്‌കിയൻ വിപ്ലവം

 

ഡോ കെ എൻ ആനന്ദ്

 

നിലവിലുളള സാമൂഹിക വ്യവസ്ഥകൾ വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുകയും അടിച്ചമർത്തുകയും ചെയ്യുമ്പോൾ അതിനെതിരെ ഉയരുന്ന മാനവികതയുടെ ശബ്ദമാണ് നോം ചോംസ്‌കിയുടേത്. ലോകപ്രശസ്തനായ ഈ ഭാഷാ ശാസ്ത്രജ്ഞൻ പറയുന്നത് മനുഷ്യൻ ആത്യന്തികമായി വ്യാകരണ ജീവി ആയതുകൊണ്ടാണ് രാഷ്ട്രീ ജീവിയും സാമൂഹിക ജീവിയും ആയിത്തീരുന്നത് എന്നതാണ്. ഭാഷയുടെ വ്യാകരണവും സമൂഹത്തിന്റെ വ്യാകരണവും ഒന്നാണ് എന്ന തിരിച്ചറിവാണ് ചോംസ്‌കിയുടെ ഭാഷാ ശാസ്ത്ര സിദ്ധാന്തം.

നോം ചോംസ്‌കിയുടെ ഭാഷാ ശാസ്ത്ര സിദ്ധാന്തത്തിന്റെ പടിപടിയായുള്ള വികാസത്തെയും അതിന്റെ സാധ്യതകളെയുമാണ്, ഇന്ത്യയിലെ അറിയപ്പെടുന്ന ആംഗലേയ ഭാഷാ ശാസ്ത്രജ്ഞരിൽ പ്രമുഖനായ ഡോ കെ എൻ ആനന്ദൻ ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഭാഷാ ശാസ്ത്രത്തിന്റെ മേഖലയിൽ മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണിത്. ഭാഷാ ശാസ്ത്രവിദ്യാർഥികൾക്കും അധ്യാപകർക്കും ഭാഷാ പ്രേമികൾക്കും ഏറെ ഉപകാരപ്രദമായ രീതിയിലാണ് ഡോ ആനന്ദൻ ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Nam Chomsky / Naam Chomski 

പേജ് 832 വില രൂ280

✅ SHARE THIS ➷

Description

Bhasha Sasthrathile Chomskiyan Viplavam

ഭാഷാ ശാസ്ത്രത്തിലെ ചോംസ്‌കിയൻ വിപ്ലവം

Reviews

There are no reviews yet.

Be the first to review “ഭാഷാ ശാസ്ത്രത്തിലെ ചോംസ്‌കിയൻ വിപ്ലവം”

Your email address will not be published. Required fields are marked *