Bhasha Sasthram Chomskykumappuram

230.00

ഭാഷാശാസ്ത്രം ചോംസ്‌കിക്കുമപ്പുറം

ചോംസ്‌കിക്കുമപ്പുറം ആഗോളതലത്തിൽ ആവിർഭവിച്ചുകൊണ്ടിരിക്കുന്ന നവഭാഷാ സമീപനങ്ങളെ ഒന്നിച്ചു ചേർക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാണിത്. ഭാഷാ ശാസ്ത്രത്തിലെ നൂതന സരണികളിൽ സക്രിയമായി ഇടപെടുന്ന യുഗഗവേഷകരുടെ പഠനങ്ങളുടെ സമാഹാരം.
മലയാള ഭാഷാ പഠനരംഗത്ത് ശക്തമായൊരു യുവനിര ഉയർന്നു വരുന്നുവെന്നതിന്റെ സാക്ഷ്യപത്രമായിരിക്കുന്നു ഈ ഗ്രന്ഥം.

സമ്പാദനവും പഠനവും – പി എം ഗിരീഷ്

Chomsky / ചോംസ്‌കി

പേജ് 422 വില രൂ230

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Bhasha Sasthram Chomskykumappuram”

Your email address will not be published. Required fields are marked *