ഭാരതീയദർശന സംഗ്രഹം – എം ഹിരിയണ്ണ

230.00

ഭാരതീയദർശന സംഗ്രഹം

എം ഹിരിയണ്ണ

വിവർത്തനം:
ആർ പാർവതിദേവി

മുപ്പതുനുറ്റാണ്ടുകളിലായി ഭാരതത്തിൽ വികസിച്ചുവന്ന ചിന്താധാരകളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ ആഖ്യാനം ചെയ്യുന്നത്. ഈ ദീർഘമായ കാലയളവിൽ ബാഹ്യസ്വാധീനം കൂടാതെയാണ് പല തത്വചിന്താ വ്യവസ്ഥകളും ഭാരതത്തിൽ വികസിച്ചു വന്നത്. വേദകാലഘട്ടം, വേദാനന്തര കാലഘട്ടത്തിന്റെ തുടക്കം, സംഹിതകളുടെ കാലഘട്ടം എന്നിങ്ങനെ മുന്നു ഭാഗങ്ങളിലായി ഭാരതീയചിന്തയെ സമഗ്രമായി വിശദീകരിക്കുന്ന ക്ലാസിക് ഗ്രന്ഥം.

 

M. HARIYANA

R. PARVATHYDEVI

 

വില : രൂ 230

✅ SHARE THIS ➷

Description

Bharathiya Darashana Samgraham

ഭാരതീയദർശന സംഗ്രഹം – എം ഹിരിയണ്ണ

Reviews

There are no reviews yet.

Be the first to review “ഭാരതീയദർശന സംഗ്രഹം – എം ഹിരിയണ്ണ”

Your email address will not be published. Required fields are marked *