ഭാരതീയ സാഹിത്യ ദർശനം – ഡോ ചാത്തനാത്ത് അച്യുതനുണ്ണി
₹380.00
ഭാരതീയ സാഹിത്യ ദർശനം
ഡോ ചാത്തനാത്ത് അച്യുതനുണ്ണി
ഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ആധികാരികമായും സമഗ്രമായും അവതരിപ്പിക്കുന്ന പ്രൗഢ ഗ്രന്ഥം.
പേജ് 470
Indian Literary History
Related products
-
പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
₹70.00 Add to cart Buy nowപെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
പെരിയാറും അബേദ്ക്കറും
ഡോ.കെ.വീരമണി
പെരിയാർ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വീരമണി നാഗ്പ്പൂർ സർവകലാശാലയിലെ അംബേദ്ക്കർ സ്മാരക പ്രഭാഷണപരമ്പരിയിൽ മൂന്നുദിവസമായി നടത്തിയ പ്രഭാഷണങ്ങൾ പൂർണരൂപത്തിൽ. ഇവി രാമസ്വാമിയുടെ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്നു.
ML / Malayalam / Dr K Veeramani / Periyar / Ambedkar
₹70.00 -
മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
Rated 3.83 out of 5₹320.00 Add to cart Buy nowമുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
മുഹമ്മദ് നബി മറനീക്കിയപ്പോൾ
അലി ദാഷ്തി
മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.
നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.
പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.
തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.
Ali Dashthi / Islam / Mohammed / Mohammad / Dashti
പേജ് 278 വില രൂ320
Categories: Malayalam Books, ചരിത്രം, നാസ്തികം, പഠനം, സ്വതന്ത്രചിന്ത Tag: muslim books to read₹320.00 -
സമൂഹവും ശാസ്ത്ര അവബോധവും – ഡോ നരേന്ദ്ര ധബോൽക്കർ
₹120.00 Add to cart Buy nowസമൂഹവും ശാസ്ത്ര അവബോധവും – ഡോ നരേന്ദ്ര ധബോൽക്കർ
സമൂഹവും ശാസ്ത്ര അവബോധവും
ഡോ നരേന്ദ്ര ധബോൽക്കർ
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അനാചാരങ്ങൾക്കും മതമൗലികവാദത്തിനുമെതിരെ സമരോത്സുക യുക്തിവാദമതേതര ആശയപ്രചാരണത്തിൽ എന്നും നേതൃനിരയിലായിരുന്നു ഡോ. ധബോൽക്കർ. എന്നാൽ സാഹോദര്യത്തിന്റെ ശത്രുക്കളും രാജ്യദ്രോഹികളുമായ ഏതാനും ഹിന്ദുത്വഫാസിസ്റ്റുകൾ ധബോൽക്കറിനെ നിഷ്ക്കരുണം വധിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഈ സമാഹാരത്തിലെ ഓരോ ലേഖനവും ഏക്കാലത്തും പ്രസക്തിയുള്ളതാണ്.
‘മഹാരാഷ്ട്ര അന്ധശ്രദ്ധാനിർമൂലൻ സമിതി’ അഥവാ അന്ധവിശ്വാസ നിർമൂലന സമിതി എന്ന സംഘടയിലൂടെ മഹാരാഷ്ട്രയിലെ കുഗ്രാമങ്ങളിൽ പോലും യുക്തിചിന്തയുടെ വെള്ളിവെളിച്ചം എത്തിച്ച മഹാനായിരുന്നു നരേന്ദ്ര ധാബോൽക്കർ. ഈ സംഘടനയ്ക്ക് ഇന്നും മഹാരാഷ്ട്രയിലെമ്പാടും സജീവ സാന്നിദ്ധ്യവുമുണ്ട്.
Dr Narendra Dhabolkar / Dabolkar / Dhabol / Samuhavum Sasthra Avabodhavum
പേജ് 98 വില രൂ120
₹120.00 -
സാമാജ്യത്വം മുതലിളിത്തത്തിന്റെ പരമോന്നത ഘട്ടം – ലെനിൻ
₹140.00 Add to cart Buy nowസാമാജ്യത്വം മുതലിളിത്തത്തിന്റെ പരമോന്നത ഘട്ടം – ലെനിൻ
ലോകത്തെവിടെയും പോരാട്ടഭൂമികളില്‍ പൊരുതുന്ന മനുഷ്യര്‍ തങ്ങളുടെ മാര്‍ഗദര്‍ശകരായി മാര്‍ക്സിനെയും എംഗല്‍സിനെയും ലെനിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അവരുടെ കൃതികള്‍ സജീവമായി വീണ്ടും സംവദിക്കപ്പെടുന്നു. ലോകമെങ്ങും മാര്ക്സി സ്റ്റ് ക്ലാസിക്കുകളുടെ സ്വീകാര്യത അനുദിനം ദൃശ്യമാകുന്നു.
Categories: Malayalam Books, രാഷ്ട്രീയം, ലെനിൻ: മലയാള പുസ്തകങ്ങൾ₹140.00
Reviews
There are no reviews yet.