ഭാഗവതപര്യടനം
₹210.00
ഭാഗവതപര്യടനം
മനുഷ്യന്റെ എക്കാലത്തെയും ഭീതിദമായ ഉത്കണ്ംകൾക്കും അന്വേഷണങ്ങൾക്കുമുള്ള ഉത്തരമാണ് ഭാഗവതം. പുരാണങ്ങളിൾ വച്ച് ശ്രേഷ്ംമെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം മരണത്തെ മുഖാമുഖം കാണുന്ന പരീക്ഷിത്ത് മഹാരാജാവിന് ശ്രീശുകമഹർഷി നൽകുന്ന ഉപദേശങ്ങളാണ്. അവ എക്കാലത്തും പ്രസക്തമാണെന്നു കരുതപ്പെടുന്നൂ. ധർമ്മാധർമ്മങ്ങളും മരണാനന്തര രഹസ്യവുമെല്ലാം കഥോപകഥകളായി പടർന്നു കിടക്കുകയാണ്. ഭാഗവതത്തിൽ. ഏഴു ദിവസംകൊണ്ട് ശുകൻ പറയുന്ന കഥയിൽ എണ്ണമറ്റ കഥകൾ, കഥാപാത്രങ്ങൾ, ദർശനങ്ങൾ. ഇതൊരു ഭാരതീയ ക്ലാസിക്കാണ്. ഭാഗവതപര്യടനത്തിലൂടെ മലയാളസാഹിത്യത്തിന് അർപ്പിക്കുന്ന മികച്ച സംഭാവനയാണ് കെ. ബി. ശ്രീദേവിയുടെ ഈ രചന.
K.P.SREEDEVI
വില : രൂ 210
✅ SHARE THIS ➷
Reviews
There are no reviews yet.