Be the first to review “Bhagavatha Padanagal” Cancel reply
Bhagavatha Padanagal
₹50.00
ഭാഗവത പഠനങ്ങൾ
ഡോ. അനിൽ വള്ളത്തോൾ
ഭാരതീയ ഭക്തിചിന്തയുടെ മൊഴിരൂപമാണ് ഭാഗവതം. ഭക്തിയുടെ ലാവണ്യവും ലഹരിയും നിറഞ്ഞുനിൽക്കുമ്പോൾത്തന്നെ വേദാന്തമാണ് ഭാഗവതത്തിന്റെ ആന്തരധാര. ഈ കൃതി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെന്നപോലെ കേരളത്തിലെ സാഹിത്യത്തിലും സംസ്കാരത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയുണ്ടായി. ഭാഗവതത്തെക്കുറിച്ചുള്ള മികച്ച ഒരു പഠനമാണ് ഡോ. അനിൽ വള്ളത്തോൾ ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാഗവതത്തിന്റെ ചരിത്രപശ്ചാത്തലം, രചനാശിൽപ്പം, അതിന്റെ തത്വ വിചാരം, ഭക്തിപ്രസ്ഥാനവും ഭാഗവത ചിന്താധാരയും തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
DR. ANIL VALATHOOL
വില : രൂ50
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.