ഭഗവത്ഗീത – മതവും മതേതര വിചാരവും

120.00

ഭഗവത്ഗീത

മതവും മതേതര വിചാരവും

 

ബിനീഷ് പുതുപ്പണം

മലയാളത്തിലെ ഗീതാ പഠനങ്ങളുടെ ചരിത്രത്തിലെ പ്രധാന സ്ഥാനങ്ങളിലൊന്നായി ഈ പുസ്തകം നിലകൊള്ളും.  നമ്മുടെ ഭാഷയിലെ ഗീതാ വിജ്ഞാനവും നമ്മുടെ സമകാലിക ചരിത്ര സന്ദർഭവും ഒരുപോലെ ആവശ്യപ്പെടുന്ന ദൗത്യമാണ് ഈ കൃതി. ഇത്തരമൊരു ചുമതല ഏറ്റെടുത്തതു വഴി ബിനീഷ് പുതുപ്പണം മലയാളത്തിന്റെ വൈജ്ഞാനിക ജീവിതത്തിനും ജനാധിപത്യ സംസ്‌കൃതിക്കും വലിയ സംഭാവനയാണ് നൽകുന്നത്. – സുനിൽ പി ഇളയിടം

ഭഗവദ്ഗീതയുടെ ചരിത്രത്തെയും ദർശനത്തെയും കുറിച്ചുള്ള  ശ്രദ്ധേയമായ പഠനം. ഗീതയുടെ കർമത്തെയും ജ്ഞാനത്തെയും ഭക്തിയെയും സംബന്ധിച്ച വിവരണങ്ങൾക്കപ്പുറം ഭഗവദ്ഗീത കടന്നുപോയ സാഹചര്യങ്ങളെയും ചരിത്രത്തെയുമാണ് ഈ കൃതി പരിശോധിക്കുന്നത്. – കെ ടി കുഞ്ഞിക്കണ്ണൻ

Bineesh Puthupanam

പേജ് 98 വില രൂ120

✅ SHARE THIS ➷

Description

Bhagavath Geetha – Mathavum Mathethara Vicharavum

ഭഗവത്ഗീത – മതവും മതേതര വിചാരവും

Reviews

There are no reviews yet.

Be the first to review “ഭഗവത്ഗീത – മതവും മതേതര വിചാരവും”

Your email address will not be published. Required fields are marked *