Bhagath Singh

30.00

ഭഗത് സിംഗ്

 

കൈനകരി വിക്രമൻ

 

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അനശ്വര രക്തസാക്ഷിയും അമരക്കാരനും ഇന്ത്യൻ യുവത്വത്തിന് എന്നും ഊർജവും ആവേശവും പകർന്ന ഉശിരൻ ഭൗതികവാദിയും ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റുമായിരുന്നു ഭഗത് സിംഗ്. സ്വാതന്ത്ര്യസമരകാലത്തെ ഫ്യൂഡൽ മുദ്രാവാക്യമായിരുന്ന ‘വന്ദേമാതര’ത്തെ പറിച്ചുമാറ്റി ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന ഇടിമുഴക്കത്തോടുകൂടിയാണ് ഭഗത് സിംഗ് യുവാക്കളിൽ ആവേശം പകർന്നത്. ആത്മീയതയുടെയും മതമൗലികവാദത്തിന്റെയും അടിത്തറ തകർക്കുന്ന ചിന്തകളും രചനകളുമാണ് തടവറയിലെ ഭഗത് സിംഗിന്റെ സംഭാവന

 

Bhagat Sing

പേജ് 36 വില രൂ30

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Bhagath Singh”

Your email address will not be published. Required fields are marked *