Bhagath Singh
₹140.00
ഭഗത് സിംഗ്
കെ എം ചന്ദ്രശർമ്മ
ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തിൽ അഗ്നിമുഹൂർത്തങ്ങൾ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. അദ്ദേഹത്തിന്റെ ജീവിതം, വ്യക്തിത്വം, ആശയങ്ങൾ, രചനകൾ, പോരാട്ടങ്ങൾ, കേസുവിചാരണകൾ, രക്തസാക്ഷിത്വം തുടങ്ങിയവയെപ്പറ്റി നേർവെളിച്ചം നൽകുന്ന ഗ്രന്ഥമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളലെ ഇന്ത്യയുടെ രാഷ്ട്രീയസ്ഥിതി ഇവിടെ ചർച്ചചെയ്യുന്നു.
ഭഗത് സിംഗിനെപ്പറ്റി ഇത്തരമൊരു സമഗ്രരചന മലയാളത്തിൽ വിരളമാണ്.
Bhagat Singh / Bhagat Sing
പേജ് 178 വില രൂ140
Share link on social media or email or copy link with the 'link icon' at the end:
Vindedsh. U –
❤❤❤❤
മുഹമ്മദ് സ്വാലിഹ് –
ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല. വായിക്കാൻ കിട്ടുമെന്ന് പ്രധീക്ഷിക്കുന്നു.
Pramod Kumar lav –
good
Meghanad Krishnan –
Want to buy the book