Beerbal Kathakal

450.00

ബീർബൽ കഥകൾ

ബൃഹദ് സമാഹാരം

 

അസാമാന്യ യുക്തിബോധത്താൽ നമ്മെ ചിരിപ്പിക്കുകയും ചിന്തപ്പിക്കുകയും ചെയ്തവയാണ് ബീർബൽ കഥകൾ. പേർഷ്യൻ, അറബിക്, തുർക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മാത്രം നിലനിന്നിരുന്ന ഈ കഥകൾ ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. തമാശ മാത്രമല്ല, യുക്തിയുടെയും ന്യായത്തിന്റെയും കഥകളാണിവ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സദ്ഭാവനയുടെയും പാഠങ്ങളാണ് ഈ കഥകൾ കുട്ടികൾക്കു പകരുന്നത്.
ഇതുവരെ രേഖപ്പെടുത്തിയതും വായ്‌മൊഴിയായി പ്രചരിക്കുന്നതുമായ ബീർബൽ കഥകളുടെ ബൃഹദ് സമാഹാരം.

പുനരാഖ്യാനം – കണ്ടത്തിൽ പാത്തുമ്മക്കുട്ടി

Birbal 

പേജ് 608 വില രൂ450

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Beerbal Kathakal”

Your email address will not be published. Required fields are marked *